ലോക്പാല്‍ പ്രഖ്യാപനം നാളെ, ജ. പിനാകിചന്ദ്ര ഘോഷ് ആദ്യ അധ്യക്ഷനെന്ന് സൂചന

lokpal-announce

ലോക്പാല്‍ പ്രഖ്യാപനം നാളെ. ജസ്റ്റിസ് പിനാകിചന്ദ്ര ഘോഷിനെ ആദ്യ ലോക്പാല്‍  അധ്യക്ഷനായി  തിര‍ഞ്ഞെടുത്തെന്നാണ് സൂചന. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി യോഗം ചേര്‍ന്നിരുന്നു. ഔദ്യോഗികപ്രഖ്യാപനം നാളെയുണ്ടാകും.