ഇന്ത്യയോ, ഓസീസോ? എല്ലാം ഇവര്‍ തീരുമാനിക്കും

By : Oneindia Video Malayalam Team

Published : January 10, 2019, 05:05

Duration : 02:28

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചരിത്ര വിജയം കൊയ്തതിനു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേ ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ശനിയാഴ്ച സിഡ്‌നിയിലാണ് ആദ്യ ഏകദിനം നടക്കുന്നത്. ചില താരങ്ങളുടെ പ്രകടനമാവും ഏകദിന പരമ്പരയുടെ ഭാവി തന്നെ നിര്‍ണയിക്കുക. ഇരുടീമിന്റെയും തുറുപ്പുചീട്ടുകളായ ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.